Posts

ഒരു  ID  ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങൾ : STEP : 1    ഒരു കസ്റ്റമറെ കാണാൻ പോകുമ്പോൾ തന്നെ സ്പോൺസർ ID   റെഡി ആക്കി വെച്ചിരിക്കണം  STEP : 2 നമ്മുടെ അല്ലെങ്കിൽ സ്‌പോൺസറുടെ  ഫോണിൽ MI   ആപ്പ്ളിക്കേഷൻ   റെഡി ആയിരിക്കണം  STEP : 3 ഈ ആപ്പിൽ  നിന്നും NEW REGISTRATION എടുത്ത് സ്പോൺസർ ID അടിച്ച ശേഷം കസ്റ്റമെറോഡ് അദ്ദേഹത്തിൻ്റെ  ഡീറ്റെയിൽസ് ടൈപ്പ് ചെയ്യാൻ പറയുക  കൂടെ എല്ലാ വരികളും ഫിൽ ചെയ്യാൻ സഹായത്തിനായി നമ്മൾ ഉണ്ടാവുക  STEP : 4   എല്ലാ വിവരങ്ങളും ടൈപ്പ് ചെയ്തു , SUBMIT  ചെയ്തു കഴിഞ്ഞാൽ കസ്റ്റമറുടെ DISTRIBUTIONSHIP  ID  ലഭിക്കും  ഉടൻ എണീറ്റ് നിന്ന് "മൈ ലൈഫ് കുടുംബത്തിലേക്ക് സ്വാഗതം / WELCOME TO MI LIFESTYLE FAMILY" എന്ന് പറഞ്ഞു കൈ കൂപ്പി / ഷേക്ക് ഹാൻഡ് നൽകി സ്വീകരിക്കുക   STEP : 5   അതിനു ശേഷം നിങ്ങളുടെ വാട്സ് ആപ്പിൽ  നിന്നും മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള LINK NO : 42  അദ്ദേഹത്തിൻ്റെ വാട്സ് ആപ്പിലേക് അയച്ചു കൊടുക്കുക  STEP : 6...